ഈ പേജ് അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കൂ

🌏

ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.

Development of smart contracts and creating tokens on Ethereum, buying and selling ETH, other consulting.
ethereum.org ഹീറോ ഇമേജ്

വികേന്ദ്രീകൃത അപ്ലിക്കേഷനുകൾക്കായുള്ള ആഗോള, ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമാണ് Ethereum.

Ethereum

Ethereum-ൽ, നിങ്ങൾക്ക് ഡിജിറ്റൽ മൂല്യം നിയന്ത്രിക്കുന്നതും കൃത്യമായി പ്രോഗ്രാം ചെയ്തതു പോലെ പ്രവർത്തിക്കുന്നതും ലോകത്തെവിടെയും ആക്‌സസ് ചെയ്യാവുന്നതുമായ കോഡ് എഴുതാൻ കഴിയും.

Ethereum-നെ കുറിച്ച്

Ethereum, Ether, വാലറ്റുകള്‍, ടോക്കണുകൾ എന്നിവയും അതിലേറെയും അറിയുക, അതുവഴി നിങ്ങൾക്ക് Ethereum അപ്ലിക്കേഷനുകൾ ഉപയോഗിച്ചു തുടങ്ങാം.

Ethereum ഉപയോഗിച്ച് തുടങ്ങുക

ഡെവലപ്പർമാർ

Ethereum- ന്‍റെയും അതിന്‍റെ അപ്ലിക്കേഷനുകളുടെയും പിന്നിലുള്ള സാങ്കേതികവിദ്യയെക്കുറിച്ച് അറിയുക, അതുവഴി നിങ്ങൾക്ക് ഇത് നിർമ്മിക്കാൻ കഴിയും.

നിര്‍മ്മാണം ആരംഭിക്കുക

എന്റർപ്രൈസ്

പുതിയ ബിസിനസ്സ് മോഡലുകൾ തുറക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫ്യൂച്ചര്‍ പ്രൂഫ് ബിസിനസ്സ് ചെയ്യുന്നതിനും Ethereum-ന് എങ്ങനെ കഴിയുമെന്ന് കാണുക.

എന്റർപ്രൈസിനായുള്ള Ethereum